കുട്ടനാട് : മാമ്പുഴക്കരി പുത്തൻപറമ്പിൽ പി.പി.കുഞ്ഞുമോൻ (പെരിയാർ-62) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ജിജി . മക്കൾ: ഡോ. ലക്ഷ്മി, അർജ്ജുൻകൃഷ്ണ.കെ