a
ശാന്തമ്മ

ഓച്ചിറ: പായിക്കുഴി റെജി നിവാസിൽ പരേതനായ ഗോപാലന്റ ഭാര്യ ശാന്തമ്മ (66) നിര്യാതയായി. മക്കൾ: ഗോപകുമാർ, റെജികുമാർ, രജനി, മിനി, റീനാ ഗോപാൽ. മരുമക്കൾ: ഷീജ, റാണി, മധു, ശ്രീകുമാർ, ശ്രീജിത്. സഞ്ചയന 28 ന് രാവിലെ 8 ന്.