മുറിപ്പാറ: കൊച്ചുമൂലപടിഞ്ഞാറ്റേതിൽ എം. ആർ. രാജൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതി. മക്കൾ: ഗീത, അനിത, ഗിരിജ. മരുമക്കൾ: ദാസ്, വാമദേവൻ, ബിജു