sob-madavi
മാധവി

മുളക്കുഴ: ചെമ്പൻചിറ വീട്ടിൽ പരേതനായ സി. എൻ. വാസുവിന്റെ ഭാര്യ മാധവി (90) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവള​പ്പിൽ. മക്കൾ:സോമൻ, സദാശിവൻ, രവി, ബാബു, ശുഭ,സന്തോഷ്. മരുമക്കൾ: ചന്ദ്രിക, ലളിത, രാധ, സുധ, സ​ത്യൻ. സഞ്ചയനം: ബുധൻ രാവിലെ 9 ന്‌