sumathi
സുമതി

ചെങ്ങന്നൂർ: വാഴാർ മംഗലം കോയിക്കപ്പറമ്പിൽ വീട്ടിൽ നീലകണ്ഠന്റെ ഭാര്യ സുമതി(80) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപി, സതി, ജയൻ, ജയകുമാരി, ഓമനക്കുട്ടൻ, സന്തോഷ്. മരുമക്കൾ: വിലാസിനി, വിശ്വനാഥൻ, സരസമ്മ, രാജൻ, ലേഖ, ഉഷ.