sob-thankamma
തങ്കമ്മ ഈപ്പൻ

ചെങ്ങന്നൂർ: പിരളശ്ശേരി തോപ്പിൽ മുതിരക്കാലായിൽ പരേതനായ എം ഇ. ഈപ്പന്റെ ഭാര്യ തങ്കമ്മ ഈപ്പൻ (86) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക്ശേഷം 2.30ന് ഇടനാട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. പരേത മെഴുവേലി കല്ലൂർക്കാട്ട് കുടുംബാംഗമാണ്. മക്കൾ: രാജു, ഓമന, റോയി, റെഞ്ചി, ജസി. മരുമക്കൾ: കൊച്ചുമോൾ, ജോഷ്വാ, സൂസി, വത്സ, ഷാജി.