വായ്പൂര്: കാവുംമുക്കിൽ ഗോപാലകൃഷ്ണൻ നായർ (80) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്തമ്മ വായ്പൂര് മണ്ണൂത്താനത്ത് കുടുംബാംഗമാണ്. മകൾ: ശരണ്യാ ജി നായർ. മരുമകൻ പെരുന്ന എൻ. പി. ഭവനത്തിൽ പ്രശാന്ത്.