വെൺമണി: പുന്തല പൊയ്കമുക്ക് ശ്രീഗംഗയിൽ രാജമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മകൾ: വത്സല. മരുമകൻ: പരേതനായ ഗംഗാധരൻ.