sob-jacob-koshy
ജേക്കബ് കോശി

തുമ്പമൺ: കോട്ടയ്ക്കകത്ത് പരേതനായ കെ.എം.ജേക്കബിന്റെ മകനും ദുബായ് നോർത്തേൺ ഇൻഷുറൻസ് ബ്രോക്കേഴ്‌​സ് മാനേജിങ് ഡയറക്ടറുമായ ജേക്കബ് കോശി (കൊച്ചു​മോൻ - 64 ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്​ച 12നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂ​ഷക്കു ശേഷം 2.30 നു മാറാനാഥാ റിവൈവൽ ചർച്ചിന്റെ പത്തനംതിട്ടയിലുള്ള സെമിത്തേരിയിൽ.ഭാര്യ ഷൈല ജേക്കബ് കോശി ഇലന്തൂർ മൂത്തേരിൽ കുടുംബാംഗമാണ്. മക്കൾ : ജെറിൻ, ഡോ.ജെഫ് ,ഡോ.ജെയിൻ. മരുമക്കൾ: ഡോ.റെമി, ഡോ.ആശിഷ്.