sob-kunjukunju
കെ. കുഞ്ഞുകുഞ്ഞ്

കൊന്നപ്പാറ: പ്ലാമൂട്ടിൽ കെ. കുഞ്ഞുകുഞ്ഞ് (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ. രാജമ്മ. മക്കൾ: അച്യുതൻ, സി. ആർ. പ്രദീപ്. മരുമക്കൾ: ശാന്തമ്മ, സിന്ധു പ്രദീപ്.