കോഴഞ്ചേരി ഈസ്റ്റ് : ചൈതന്യയിൽ ഡി. വിജയന്റെ ഭാര്യ പ്രദീപ വിജയൻ (59) നിര്യാതയായി. മക്കൾ: ദേവിക വിജയൻ, അരുൺ വിജയൻ. മരുമക്കൾ : വിവേക് ശ്യാം മോഹൻ, അഞ്ജന അരുൺ കൊച്ചുമക്കൾ: അതിഥി വിവേക്, ഇഷാൻ അരുൺ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്