നെടുങ്ങാടപ്പള്ളി: കൊച്ചുപുരയ്ക്കൽ പരേതനായ കെ. ഐ. എബ്രഹാമിന്റെയും പരേതയായ വി.ഇ. അന്നമ്മയുടെയും മകൻ ഐസക് എബ്രഹാം (ബാബു 67) നിര്യാതനായി. സംസ്‌കാരം പിന്നീട്. സഹോദരങ്ങൾ: മാത്യൂസ് (തടിയൂർ), ശാന്തമ്മ ജോൺ, വൽസ ജോർജ്, മാത്യു കോഴഞ്ചേരി, പരേതയായ ലീലാമ്മ.