sob-thankamma
തങ്കമ്മ

പത്തനംതിട്ട: അഴൂർ കലതിനിൽക്കുന്നതിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മക്കൾ: അശോക് കുമാർ, അനിതകുമാരി. മരുമക്കൾ: മദനചന്ദ്രക്കുറുപ്പ്, ശ്രീദേവി. സംസ്‌കാരം 28 ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.