sob-thankamma
തോമസ്

പത്തനംതിട്ട- കലഞ്ഞൂർ സ്വദേശി തോമസ് (82) കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിൽ നിര്യാതനായി. ആറു വർഷം മുമ്പ് കൂടൽപൊലീസാണ് ഗാന്ധിഭവനിൽ എത്തിച്ചത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഫോൺ: 9605064000