പന്തളം: തുമ്പമൺ പവർപോയിന്റ് അക്ഷയ സെന്റർ ഉടമ തുമ്പമൺ മുണ്ടക്കൽ (പാനപ്പളളിൽ വടക്കേതിൽ) ഡി. മുരളീകൃഷ്ണൻ(60) നിര്യാതനായി. സംസ്‌ക്കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പിൽ. ഭാര്യ: എം.ടി. ലത (അദ്ധ്യാപിക എൻഎസ്എസ് ബോയ്സ് ഹൈസ്‌കൂൾ പന്തളം). മക്കൾ: കിരൺ എം. കൃഷ്ണൻ , നിഖിൽ എം. കൃഷ്ണൻ( ഇരുവരും ബാംഗ്ലൂർ). മരുമക്കൾ: ആതിര, അശ്വതി (ഇരുവരും ബാംഗ്ലൂർ)