ഇടപ്പാവൂർ: കോട്ടയിൽ പരേതനായ വേലു ആചാരിയുടെ ഭാര്യ കുഞ്ഞുലക്ഷ്മി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: രാജപ്പൻ, ശശി, പൊന്നപ്പൻ, പരേതനായ രവി, ബാബു, മോഹനൻ, ശ്യാമള. മരുമക്കൾ: കമലാക്ഷി, ആനന്ദവല്ലി, സാവിത്രി, ശാന്തമ്മ, രമ, രാജമ്മ, ശശി.