sob-vinoy-baby
വിനോയി ബേബി

മുംബൈ : കോന്നി വകയാർ വട്ടത്തകിടിയിൽ ടി.ജെ.ബേബിയുടെ മകൻ വിനോയി ബേബി (55) മുംബൈയിൽ നിര്യാതനായി, സംസ്‌കാരം ഇന്ന് 10 ന് വീരാർ വെസ്റ്റിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2.30 ന് നല്ലസോപാറ ഈസ്റ്റ് ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ : വത്സ വിനോയി. മക്കൾ : വിനി, വിനീത.