അടൂർ: മണ്ണടി പള്ളീനഴികത്ത് വീട്ടിൽ പരമേശ്വരൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിട്ടുവളപ്പിൽ. ഭാര്യ: ഭവാനി മകൾ: രാധാമണി, രാജേന്ദ്രർ, വസന്ത, രാജു, അമ്പിളി മരുമക്കൾ: ദേവരാജൻ , വൽസല, ബിനു, ബിന്ദു, മുരളി