വായ്പൂര്: കരിപ്പൂര് പരേതനായ ഔസേപ്പ് പാനൂസിന്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം വായ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ. മക്കൾ: തങ്കമ്മ, കുഞ്ഞമ്മ, ലില്ലി, വത്സമ്മ, ജോസഫ് പാനൂസ് (എൽ.ഐ.സി ഏജന്റ്). മരുമക്കൾ: മത്തായി, ചാക്കോച്ചൻ, മെറീന ജോസഫ്, പരേതരായ എ. എം. ജോസഫ്, വർഗീസ്.