കുന്നന്താനം: വള്ളമല ചരിവുപുരയിടത്തിൽ പരേതനായ ഗോപാലന്റെ മകൻ മംഗളാനന്ദൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ വത്സല ഇത്തിത്താനം പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷരൺ, പൂജ.മരുമകൻ: വിഷ്ണു(കാരിത്താസ്).