എഴുകോൺ: റിട്ട. സിവിൽ സർജനും എഴുകോൺ റോഷ്നി ഹോസ്പിറ്റൽ ഉടമയുമായ ചീരൻകാവ് ശാസ്ത്രി നഗറിൽ റോഷ്നിയിൽ ഡോ. ജെ. കുട്ടപ്പൻ (80) നിര്യാതനായി. ഭാര്യ: ഡോ. പി. സരസമ്മ. മക്കൾ: ഡോ. കീരൺ, പ്രവീൺ, ഡോ. അരുൺ. മരുമക്കൾ: ഡോ. ശോഭ, നർമ്മദ വി റാം, ഡോ. ബിജി. സഞ്ചയനം 5ന് രാവിലെ 8ന്.