കരിക്കോട്: സെക്കൂലർ നഗർ 90 ടി.കെ.എം.സി വിനോദിനി മന്ദിരത്തിൽ (വാവറ) വിശ്വനാഥന്റെ ഭാര്യ സുധാമണി (48) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: വിഷ്ണു, വിനീത്. മരുമകൾ: രേഖ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.