പരവൂർ: കൂനയിൽ കല്ലുവിളയിൽ എൽ.പി.എസ് സമീപം പരവൂരിലെ ആദ്യകാല സ്റ്റേഷനറി വ്യാപാരിയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്ന പത്മനാഭൻ (100) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: സുശീല, നളിനി (റിട്ട. വിദ്യാഭ്യാസ വകുപ്പ്), സാവിത്രി (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ഓമന (റിട്ട. വാണിജ്യ നികുതി), ദേവദാസ് (റിട്ട. സിവിൽ സപ്ലൈസ്), പരേതനായ ചന്ദ്രൻ. മരുമക്കൾ: സുരേന്ദ്രരാജൻ (റിട്ട. ഫയർ ഫോർഴ്സ്), ദിനേശൻ (റിട്ട. ദേശീയ സമ്പാദ്യ പദ്ധതി), പരേതനായ വിജയൻ (റിട്ട. ബി.എസ്.എൻ.എൽ), രാജേന്ദ്രൻ (റിട്ട. പഞ്ചായത്ത് വകുപ്പ്), ലതാകുമാരി (സപ്ലൈകോ പരവൂർ). മരണാനന്തര കർമ്മങ്ങൾ ഉണ്ടായിരിക്കുന്നതല്ല.