മൈനാഗപ്പള്ളി: കാട്ടുത്തറ പടിഞ്ഞാറെ പുത്തൻവീട്ടിൽ പരേതനായ കോശിയുടെ ഭാര്യ തങ്കമ്മ കോശി (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മൈനാഗപ്പള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ബാബു കോശി, ലാലി തോമസ്, സജിമോൻ കോശി. മരുമകൻ: പരേതനായ എസ്. തോമസ്.