rajamma-k-83
കെ. രാജ​മ്മ

കൊല്ലം: പു​ന്ത​ല​ത്താ​ഴം മം​ഗല​ത്ത് ന​ഗർ 52 ഇ കി​ണ​റുവി​ള പു​ത്തൻ​വീ​ട്ടിൽ പ​രേ​തനാ​യ എൻ. പ​ര​മേ​ശ്വ​രൻ​ ആ​ചാ​രി​യു​ടെ ഭാ​ര്യ കെ. രാ​ജ​മ്മ (83) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: ച​ന്ദ്ര​മോ​ഹനൻ (റി​ട്ട. പ​ഞ്ചായ​ത്ത്), പ​രേ​തനായ ച​ന്ദ്ര​ബാബു (റി​ട്ട. സെ​യിൽ​സ് ടാ​ക്‌സ് ഓ​ഫീ​സർ), വി​ജ​യ​കു​മാർ (അ​ഡ്വ​ക്കേ​റ്റ് കൊല്ലം), ചന്ദ്ര​ബോസ് (റി​ട്ട. ഡെ​പ്യൂ​ട്ടി ലേബർ ഓ​ഫീ​സർ), ഗീ​താ​കു​മാ​രി, ഗി​രി​ജാ​കു​മാരി. മ​രു​മക്കൾ: എൽ. സു​ധാ​മ​ണി, പ​രേ​തയാ​യ എസ്. സു​ശീ​ല, കെ.എസ്. ഗി​രി​ജ (റി​ട്ട. കെ.എ​സ്.ഇ.ബി), പി. ജ​യാ​കു​മാരി, വി. സു​രേ​ന്ദ്രൻ​ആ​ചാരി, എൽ. രാജു.