കരുനാഗപ്പള്ളി: പന്മന മേക്കാട് കണ്ണങ്കര കിഴക്കതിൽ തോമസ് (പൊന്നപ്പൻ, 72) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: മാർഗ്രറ്റ്, ബിനു, മാഗി, ബിൻസി.മരുമക്കൾ: സാബു, ഷൈനി, ലക്ഷ്മൺ, സാമുവൽ.