കൊല്ലം: കാവനാട് കുരീപ്പുഴ സുപ്പീരിയർ നഗർ 82 എ വല്ല്യഴികത്ത് വീട്ടിൽ രാമചന്ദ്രൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശ്രീവേണി. മക്കൾ: സരിത, സജിത. മരുമക്കൾ: പരേതനായ ശശി, ചന്ദ്രകുമാർ. സഞ്ചയനം 6ന് രാവിലെ 7ന്.