ചവറ: പന്മന മേക്കാട് വർഗ്ഗീസ് വില്ലയിൽ (പടന്നേ വടക്കതിൽ) പരേതനായ ആൽബർട്ട് ഫെർണാണ്ടസിന്റെ ഭാര്യ സിസ്സിലി ഫെർണാണ്ടസ് (തങ്കമ്മ, 95) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോസഫ് ഫെർണാണ്ടസ്സ്, ഡൊമനിക്ക് ഫെർണാണ്ടസ്സ് ,ജെസ്സി ആൽബർട്ട് , ത്രേസ്യാ ആന്റണി ,ജയിംസ് ജോസഫ് . മരുമക്കൾ: മേഴ്സി ജോസഫ്, മേബിൾ ഡൊമനിക്ക്, ആൽബർട്ട്, ആന്റണി, ബെയ്സ്സി ജയിംസ്.