ആലുംകടവ്: മൂന്നാംമൂട് അത്തിപ്പിളിശ്ശേരിൽ പരേതനായ സത്യവാന്റെ ഭാര്യ കുട്ടിഅമ്മ (87) നിര്യാതയായി. മക്കൾ: സരോജിനി, സുരേന്ദ്രൻ, സുധ, സുധാകരൻ, സുദേശൻ (മണിയൻ), വാവാച്ചൻ. മരുമക്കൾ: പരേതനായ ശിവദാസൻ, സരസ്വതി, സദാശിവൻ, യശോദ, ലീലാമണി, സുധ. സഞ്ചയനം 5ന് രാവിലെ 7ന്.