പരവൂർ: കൂനയിൽ തോട്ടുംകര വീട്ടിൽ കുമാരന്റെ ഭാര്യ എൻ. ശാന്ത (80) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, ശ്രീദേവി, അശോകൻ, അനിൽകുമാർ, മണിക്കുട്ടൻ (സി.ആർ.പി.എഫ്), സുരേഷ്കുമാർ, ഷോളി, സിന്ധു, സുനിൽകുമാർ. മരുമക്കൾ: ഗിരിജ, മണികണ്ഠൻ, നിർമ്മല, മാധുരി, ബിന്ദുലേഖ, ഇന്ദിര, സിന്ധുമോൻ, സുരേഷ്.