പരവൂർ: കൂനയിൽ മണ്ണുവിള അയോദ്ധ്യയിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ബി. രത്നമ്മഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: കമലാഭായിഅമ്മ, അശോകൻ (മുകുന്ദൻ). മരുമക്കൾ: ശ്രീധരൻപിള്ള, ശ്രീന.