janardhananpillla-72
ജനാർദ്ദനൻപിള്ള

കൊട്ടാരക്കര: കോട്ടാത്തല അശാരിയഴികത്ത് പുത്തൻവീട്ടിൽ ജനാർദ്ദനൻപിള്ള (72) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ജയേഷ്, ജഗദീഷ്. മരുമക്കൾ: രമ്യ, ആതിര. സഞ്ചയനം 5ന് രാവിലെ 8ന്.