ആയൂർ: ചുണ്ടമുകൾ മുകുന്ദമന്ദിരത്തിൽ ബാലകൃഷ്ണപിള്ള (93) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: വത്സലകുമാരി , സുലോചനഅമ്മ , വസന്തകുമാരി , ഇന്ദിരാ കുമാരി , വിജയകുമാർ , വിജയമ്മ , ഗീത. മരുമക്കൾ: കെ.ആർ. ശശിധരൻ , പരേതനായ മൻമഥൻനായർ , രാമചന്ദ്രൻ പിള്ള , രാധാകൃഷ്ണപിള്ള , കെ. ബിന്ദു മോൾ , വി. രാധാകൃഷ്ണപിള്ള , പരേതനായ എസ്. അനിൽകുമാർ.