കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് കുന്നടി കിഴക്കതിൽ എ.ആർ.എ നഗർ 44 സി 1 കെ. ശിവാനന്ദൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ബി. ലീല. മക്കൾ: ബാബു (കെ.എസ്.ആർ.ടി.സി കണിയാപുരം), ബൈജു, മഞ്ജു, പരേതനായ സുജു. മരുമക്കൾ: ചന്ദ്രൻ, മിനി, മഞ്ജു, അനിൽകുമാർ.