rajamma-83
രാ​ജ​മ്മ

പി​റ​വ​ന്തൂർ: അ​ലി​മു​ക്ക് തി​രു​വാ​തി​ര​യിൽ പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ന്റെ ഭാ​ര്യ രാ​ജ​മ്മ (83) നി​ര്യാ​ത​യാ​യി. മ​ക്കൾ: ദീ​പു കു​മാർ, പ്രീ​തി, വി​ധു, ശ്രീ​ലേ​ഖ, ബി​ഷു, ദി​ലീ​പ് കു​മാർ. മ​രു​മ​ക്കൾ: അ​നി​ത, പ്ര​കാ​ശ്, ശ​ശി, രാ​ജീ​വ്, സു​ദേ​ശൻ, ര​ജി​ത. സ​ഞ്ച​യ​നം ശ​നി​യാ​ഴ്​ച രാ​വി​ലെ 9ന്.