കൊല്ലം: ആശ്രാമം നേതാജി നഗർ 121 കിഴക്കടത്ത് വടക്കതിൽ എസ്. ഷിജികുമാറിന്റെയും (എൽ.എസ്.ജി.ഡി സബ് ഡിവിഷൻ വർക്കല ബ്ലോക്ക്) എസ്. മഞ്ചുവിന്റെയും (കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ്) മകൻ എം.എസ്. അഭിമന്യു (13) നിര്യാതനായി. സഹോദരങ്ങൾ: ധ്വനി, അദ്വൈത്.
.