jalaja-p-72
പി. ജലജ

ഓയൂർ: മൈലോട് കായില ആശാഭവനിൽ പരേതനായ ജി.തങ്കപ്പന്റ ഭാര്യ പി.ജലജ (72) നിര്യാതയായി. മക്കൾ: ആശാ കുമാരി, അനി കുമാരി (സിനി). മരുമക്കൾ: ഷാബു, സതീശ് ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.