കരുനാഗപ്പള്ളി: കോഴിക്കോട് വയലുവീട്ടിൽ യശോധരൻ (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല.