indira-77

അഞ്ചൽ: ഏറം ഈട്ടിമൂട് അശോകമന്ദിരത്തിൽ വാസുദേവന്റെ ഭാര്യ ഇന്ദിര (77) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: അശോകൻ, ഹർഷൻ, നിർമ്മല, ഷൈജൻ, ശ്രീലത, ശ്രീകല, ലേഖ, ഷിബു. മരുമക്കൾ: ശ്യാമള, പി. സീന, പുരുഷോത്തമൻ, സിന്ധു, പരേതനായ അശോകൻ, വിജയൻ, സജീവ്, വൈ. സീന. സഞ്ചയനം 8ന് രാവിലെ 8ന്.