പരവൂർ: കോട്ടപ്പുറം ചിത്തിരയിൽ രാജേന്ദ്രപ്രസാദ് (63) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: എസ്.ബേബി. മക്കൾ: രമ്യ, രന്യ, അഖിൽ. മരുമകൻ: സുമേഷ്.