പനയം: ചെമ്മക്കാട് പ്രജീഷ് ഭവനിൽ ജനകൻ (56) നിര്യാതനായി. ഭാര്യ: പ്രീത (ഇ.എസ്.ഐ പനയം). മക്കൾ: പ്രജീഷ്, പ്രജിത്ത്, പ്രേംജി. മരുമകൾ: ആര്യ. സഞ്ചയനം 8ന് രാവിലെ 8ന്.