പുനലൂർ: ഐക്കരക്കോണം പടിഞ്ഞാറ്റിൽ കരവീട്ടിൽ ജാനകി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതയായ ഓമന, സരസ്വതി, ഇന്ദിര. മരുമക്കൾ: പരേതനായ ബാലൻ, രാജേന്ദ്രൻ, മാരിമുത്ത്.