പള്ളിത്തോട്ടം: നെറ്റോ കോട്ടേജിൽ ടി.ജെ. നെറ്റോയുടെ മകൻ ക്രിസ്റ്റഫർ നെറ്റോ (61) ലണ്ടനിൽ നിര്യാതനായി. സംസ്കാരം പിന്നീട് ലണ്ടനിൽ. മക്കൾ: റോഷൻ നെറ്റോ, റോമാൻ നെറ്റോ. മരുമകൾ: നയോമി.