കുണ്ടറ: ഇളമ്പള്ളൂർ മൈത്രി നഗർ രേവതിയിൽ വാസുദേവൻപിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷിഅമ്മ. മക്കൾ: സിന്ധു, ശ്രീജ. മരുമക്കൾ: ബി. ജയശങ്കർ, ജി.കെ. മനു. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.