ആദിനാട് വടക്ക്: ബാബുഭവനിൽ പരേതരായ ബാബുവിന്റെയും മണിയമ്മയുടെയും മകൻ ബിജു (39) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: അഭിരാമി, അഭിഷേക്. സഞ്ചയനം 6ന് രാവിലെ 7ന്.