ആയൂർ ചെറുവക്കൽ വടക്കടത്ത് പരേതനായ സി. വർഗീസിന്റെ (കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ട്) ഭാര്യ ഏലിയാമ്മ വർഗീസ് (85) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2:30ന് ചെറുവക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോളിസാമുവേൽ, ജെസ്സി സഖറിയ, രാജി മാത്യു പണിക്കർ, ആനി ജേക്കബ്, മാത്യൂ വർഗീസ്, ഷൈനി ബാബു, ഷാജി സജിഡാനിയേൽ, ഷീബ ജോൺ മാത്യൂസ്. മരുമക്കൾ: സി.വൈ. ശമുവേൽ, സഖറിയ പുതിയത്ത്, മാത്യൂ പണിക്കർ, ജേക്കബ് ഉമ്മൻ, ബാബു ഡാനിയൽ, ഫാ. സജി ഡാനിയേൽ, അഡ്വ. ജോൺ മാത്യു കളീക്കൽ.