ചവറ: കോട്ടയ്ക്കകത്ത് പ്രകാശ് നിവാസിൽ (പ്ലാവയിൽ) വീട്ടിൽ അയ്യപ്പൻപിള്ള (85) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടി. മക്കൾ: വേണുഗോപാലപിള്ള, വസന്തകുമാരി, മനോഹരൻപിള്ള, രാജൻപിള്ള, പ്രകാശൻപിള്ള. മരുമക്കൾ: ഗിരിജ, സദാശിവൻപിള്ള, സ്നേഹപ്രഭ, ബീന, രജനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.