ഇളമ്പള്ളൂർ: പുനുക്കന്നൂർ സുനിതാ ഭവനത്തിൽ മധുസൂദനൻപിള്ള (60) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സനിത, സുനിത. മരുമക്കൾ: മനോജ്, ഗോപിനാഥപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.