കൊല്ലം: കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരി ചത്തനാംകുളം വട്ടവിള വീട്ടിൽ പരേതനായ നീലകണ്ഠൻആചാരിയുടെ ഭാര്യ സരസമ്മ (80) നിര്യാതയായി. മക്കൾ: ഹരിദാസൻ, വിജയൻ, അജയൻ. മരുമക്കൾ: ഷൈല, വിജയകുമാരി, പുഷ്പ.