കുന്നത്തൂർ പടിഞ്ഞാറ്: പാലിക്കലഴികത്തുവീട്ടിൽ ഭാസ്ക്കരൻ (86) നിര്യാതനായി. ഭാര്യ: ഈശ്വരി. മക്കൾ: ഗിരിജ, ഗീത, ലതിക, പരേതയായ ലത, ലേഖ. മരുമക്കൾ: കൃഷ്ണദാസ്, മോഹനൻ, പരേതനായ രവീന്ദ്രൻ, ലാലുമോൻ. സഞ്ചയനം 6ന് രാവിലെ 8ന്.